Subscribe:

ശ്രീപതി ദാസ്

മുഴുവൻ പേര് :  അറുപതിൽചിറ ഗോപി ദാസ് ശ്രീപതി ദാസ്.
സ്വദേശം : കുട്ടനാട് - ആലപ്പുഴ
ജന്മ വര്‍ഷം : 1986
ജോലി : സോഫ്റ്റ്വെയർ പ്രോഗ്രാമ്മർ


ഒരു പാവം സമാധാന പ്രിയൻ.
പക്ഷെ എന്റെ ഭാര്യ ഇതുവരെ സമ്മതിച്ചിട്ടില്ല.
എന്നെങ്കിലും ആരെങ്കിലും ഒക്കെ ഇതു മനസിലാക്കും


വിവാഹിതനാണ്.
ഭാര്യയുടെ പേര് നിഷ. 
എന്റെ നാട്ടുകാരിയും എന്റെ കൂട്ടുകാരന്റെ സഹോദരിയും ആണ് നിഷ.
അത്ര അങ്ങ് ഓര്‍മ കിട്ടുന്നില്ലെങ്കിലും ഞങ്ങള്‍ കൊച്ചു നാളിലെ കളി കൂട്ടുകാരാണ്. 
ചുറ്റിക്കളി ഒന്നും അല്ലായിരുന്നു ( കല്യാണം കഴിഞ്ഞ് ഒന്നൊന്നര വർഷം കഴിഞ്ഞെങ്കിലും ഇപ്പോഴും പലരും ചോദിക്കുന്നുണ്ട്  പ്രേമമോ ഒളിച്ചോട്ടമോ വല്ലതും ആയുരുന്നോ എന്ന്!!! )

4 അഭിപ്രായങ്ങൾ:

vishnu said...

yes i know that

Vinee.. said...

aa sathyayirikkum njangalodum engane okke thaneya paranjathu

അറുപതില്‍ചിറ ഗോപി ദാസ് ശ്രീപതി ദാസ്. said...

മോനേ വിനീതേ സത്യമായിരിക്കുമെന്നല്ല. സത്യമാണെന്ന് പറയെടാ.
നിനക്ക് വീട്ടിൽ പോകണമെങ്കിൽ ആലപ്പുഴ ടൗൺ കടക്കണമെന്നോർത്തോണം കേട്ടോ..

Vinee.. said...

venda njan trivandram vazhi vanolam apolo??????

Post a Comment